Uncategorized

സന്തോഷ വാർത്ത

കുറെ നാളുകൾക്ക് ശേഷം ഷീബ സിസ്റ്റർ, ബി കെ ഷീബ യൂട്യൂബ് ചാനലിൽ ലൈവിൽ വരുന്നു. ചില വിശേഷങ്ങൾ പങ്കു വെക്കുവാനും ഒരു ലക്ഷം Subscribers ആയതിന്റെ Youtube Reward ആയ Silver Play Button നിങ്ങളുടെ മുന്നിൽ വെച്ച് unbox ചെയ്യുവാനുമായി
എല്ലാവരും കൃത്യ സമയത്ത് തന്നെ ലൈവിൽ പങ്കെടുത്താലും

Source: BK Global News Feed

Comment here